The latest news from Manorama Online
- സത്യം അഴിമതി: പ്രതിക്ക് സ്വന്തം നിലയ്ക്ക് വാദിക്കാന്‍ അനുമതി
ഹൈദരാബാദ്: സത്യം അഴിമതിക്കേസിലെ പ്രതി ജി. രാമകൃഷ്ണനു സ്വന്തമായി കേസ് വാദിക്കുന്നതിന് അഡീഷനല്‍ ചീഫ് മെട്രോപൊലിറ്റന്‍ മജിസ്‌ട്രേറ്റ് അനുമതി നല്‍കി. ഇതാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുമതി ലഭിച്ചത്. വിചാരണയ്ക്കിടെ സിബിഎെയുടെ ആരോപണങ്ങള്‍ക്കെതിരെ വാദം നടത്തുന്നതിനാണ് ജി. രാമകൃഷ്ണന്‍ അനുമതി
- യുഎസും ദക്ഷിണകൊറിയയും നാവിക അഭ്യാസത്തിന്
സോള്‍: ഉത്തര കൊറിയയ്ക്കു താക്കീതു നല്‍കുകയെന്ന ലക്ഷ്യത്തോടെ യുഎസും ദക്ഷിണകൊറിയയും സംയുക്തമായി നാവിക ആഭ്യാസം ആരംഭിക്കുന്നു. ജൂലൈയില്‍ ഇരുരാജ്യങ്ങളും സംയുക്തമായി നാലു ദിവസം നീണ്ട സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് നാവിക അഭ്യാസത്തിനു തുടക്കം കുറിക്കുന്നത്. 17,000 ത്തോളം യുഎസ്,
- ബിഎസ്ആര്‍ബി പുന:രാരംഭിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ബാങ്കിങ് സര്‍വീസ് റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് പുനരാരംഭിക്കണമെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ടു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിക്കും മുഖ്യമന്ത്രി ഫാക്സ് സന്ദേശം അറിയിച്ചു. - പരസ്യസംവാദത്തിന് ബേബിക്ക് കെഎസ്‌യുവിന്‍റെ വെല്ലുവിളി
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ പരസ്യ സംവാദത്തിനു വിദ്യാഭ്യാസമന്ത്രി എം.എ.ബേബി തയാറുണ്ടോയെന്ന് കെഎസ്‌യു. ഫീസ് വിഷയത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക ആസ്വദിക്കുകയാണ് എം.എ.ബേബി. വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് - അര്‍ഹതയില്ലാത്തവരെ പറഞ്ഞുമനസ്സിലാക്കും: ഉമ്മന്‍ചാണ്ടി
കണ്ണൂര്‍: യുഡിഎഫില്‍ എല്ലാവര്‍ക്കും അര്‍ഹിക്കുന്നതു നല്‍കുമെന്നും അര്‍ഹതയില്ലാത്തവരെ ജനാധിപത്യപരമായി പറഞ്ഞു ബോധ്യപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. മുന്നണിയില്‍ കോണ്‍ഗ്രസ് ഒരിക്കലും ഏകകക്ഷി മേധാവിത്വം എടുത്തിട്ടിലെ്ലന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി



